---
title: "കെട്ടിടത്തിനുമുകളിൽ ജോലി ചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു"
english_title: "kannur  eng college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60262/kannur-eng-college"
published_at: "2022-08-08T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f091181e256_images_(1).jpg"
keywords: []
---

# കെട്ടിടത്തിനുമുകളിൽ ജോലി ചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു

> **Lead Summary:** കണ്ണൂർ ഗവ . എൻജിനീയറിങ് കോളേജ് ലൈബ്രറി കെട്ടിടത്തിനുമുകളിൽ ജോലിചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു . അസം സ്വദേശി അനാർഹുസൈൻ ആണ് മരിച്ചത് . ഞായറാഴ്ച രാവിലെയായിരുന്നു സംഭവം . പരിക്കേറ്റ അനാർഹുസൈൻ കണ്ണൂർ ഗവ . മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് മരണപ്പെട്ടത് .

## Article Content

കണ്ണൂർ ഗവ . എൻജിനീയറിങ് കോളേജ് ലൈബ്രറി കെട്ടിടത്തിനുമുകളിൽ ജോലിചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു . അസം സ്വദേശി അനാർഹുസൈൻ ആണ് മരിച്ചത് . ഞായറാഴ്ച രാവിലെയായിരുന്നു സംഭവം . പരിക്കേറ്റ അനാർഹുസൈൻ കണ്ണൂർ ഗവ . മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് മരണപ്പെട്ടത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60262/kannur-eng-college)