---
title: "മങ്കി പോക്സ് ലക്ഷണം:  പരിയാരത്ത് ഏഴുവയസ്സുകാരി നിരീക്ഷണത്തിൽ"
english_title: "monkey pox "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60258/monkey-pox"
published_at: "2022-08-08T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f08f11c5de1_vac.jpg"
keywords: []
---

# മങ്കി പോക്സ് ലക്ഷണം:  പരിയാരത്ത് ഏഴുവയസ്സുകാരി നിരീക്ഷണത്തിൽ

> **Lead Summary:** **കണ്ണൂര്‍: **മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.

## Article Content

**കണ്ണൂര്‍: **മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60258/monkey-pox)