---
title: "എം എസ് എഫ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി: പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "msf branch campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60256/msf-branch-campaign"
published_at: "2022-08-08T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f08daf52b7d_vac.jpg"
keywords: []
---

# എം എസ് എഫ് ശാഖാ ശാക്തീകരണ ക്യാമ്പയിന് തുടക്കമായി: പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കൊടിയിൽ സലീം സാഹിബ് നിർവഹിച്ചു. msf മുനിസിപ്പൽ ഭാരവാഹികളായ സഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, മുഫീദ് കുട്ടുക്കൻ, ഇസ്ഹാഖ് മുഹമ്മദ്, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ, എന്നിവർ സംബന്ധിച്ചു.

## Article Content

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കൊടിയിൽ സലീം സാഹിബ് നിർവഹിച്ചു. msf മുനിസിപ്പൽ ഭാരവാഹികളായ സഫ് വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, മുഫീദ് കുട്ടുക്കൻ, ഇസ്ഹാഖ് മുഹമ്മദ്, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60256/msf-branch-campaign)