---
title: "എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "congrats "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60252/congrats"
published_at: "2022-08-08T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f08a55177b0_vac.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം: **ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു വാർഡ് മെമ്പർ പി വി.സജീവൻ ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡണ്ട് വി ബി.കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു കെ.തമ്പാൻ നമ്പ്യാർ ,പി രാഘവൻ നമ്പ്യാർ , ഒ. മുകുന്ദൻ ഒ.പി. മെയ്തിൽ, പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം: **ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു വാർഡ് മെമ്പർ പി വി.സജീവൻ ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡണ്ട് വി ബി.കുബേരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു കെ.തമ്പാൻ നമ്പ്യാർ ,പി രാഘവൻ നമ്പ്യാർ , ഒ. മുകുന്ദൻ ഒ.പി. മെയ്തിൽ, പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60252/congrats)