---
title: "വയനാട്ടിൽ 900കണ്ടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശനം നിരോധിച്ചു"
english_title: "900 kandi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60161/900-kandi"
published_at: "2022-08-07T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62efac69de095_vac.jpg"
keywords: []
---

# വയനാട്ടിൽ 900കണ്ടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശനം നിരോധിച്ചു

> **Lead Summary:** **കൽപറ്റ:** ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടർ എ. ഗീത അറിയിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**കൽപറ്റ:** ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടർ എ. ഗീത അറിയിച്ചു. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60161/900-kandi)