---
title: "കെ എസ് ഇ ബി യിൽ നാളെ (08/08/2022)പണിമുടക്ക്"
english_title: "kseb strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60131/kseb-strike"
published_at: "2022-08-07T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef8884c71b4_vac.jpg"
keywords: []
---

# കെ എസ് ഇ ബി യിൽ നാളെ (08/08/2022)പണിമുടക്ക്

> **Lead Summary:** കെ എസ് ഇ ബി യിൽ നാളെ പണിമുടക്ക്. വൈദ്യുതി നിയമ ബേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാലാണ് പ്രതിഷേധം .വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത യൂണിയനായ NCCOEEE ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത് .കേരളത്തിൽ കെ എസ് ഇ ബി ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.

## Article Content

കെ എസ് ഇ ബി യിൽ നാളെ പണിമുടക്ക്. വൈദ്യുതി നിയമ ബേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനാലാണ് പ്രതിഷേധം .വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത യൂണിയനായ NCCOEEE ആണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത് .കേരളത്തിൽ കെ എസ് ഇ ബി ജീവനക്കാർ സമരത്തിൽ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60131/kseb-strike)