---
title: "ബാങ്ക് ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിക്ക് സഹായവുമായി കർമ്മസമിതി "
english_title: "Action Committee to assist autorickshaw worker who has difficulty repaying bank loan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6013/action-committee-to-assist-autorickshaw-worker-who-has-difficulty-repaying-bank-loan"
published_at: "2021-10-19T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ea4cc8d416_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# ബാങ്ക് ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിക്ക് സഹായവുമായി കർമ്മസമിതി 

> **Lead Summary:** **വളപട്ടണം : **ബാങ്ക് ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെട്ട വളപട്ടണത്തെ ഓട്ടോറിക്ഷ തൊഴിലാളിക്ക് പത്താം വാർഡ്‌ കർമ്മസമിതി സ്വരൂപിച്ച ധനസഹായം വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ടി പി ഇല്ല്യാസിൽനിന്ന് കർമ്മസമിതി ക്ഷേമകാര്യ വകുപ്പ് കൺവീനർ എ ഇസ്ഹാഖ് സ്വീകരിച്ചു.

## Article Content

**വളപട്ടണം : **ബാങ്ക് ലോൺ തിരിച്ചടക്കാൻ പ്രയാസപ്പെട്ട വളപട്ടണത്തെ ഓട്ടോറിക്ഷ തൊഴിലാളിക്ക് പത്താം വാർഡ്‌ കർമ്മസമിതി സ്വരൂപിച്ച ധനസഹായം വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ടി പി ഇല്ല്യാസിൽനിന്ന് കർമ്മസമിതി ക്ഷേമകാര്യ വകുപ്പ് കൺവീനർ എ ഇസ്ഹാഖ് സ്വീകരിച്ചു.

പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് സലാം ഹാജി, സെക്രട്ടറി പി അഷറഫ്, പത്താം വാർഡ്‌ മെമ്പർ എ ടി സമീറ, ഫൈസൽ എം ബി, ടി സക്കീന, ഇഖ്ബാൽ വളപട്ടണം, ജാബിത ടി പി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6013/action-committee-to-assist-autorickshaw-worker-who-has-difficulty-repaying-bank-loan)