---
title: "തിങ്കളാഴ്ച മുതൽ മൾട്ടിപ്ലക്സ് അടക്കം എല്ലാ തിയേറ്ററുകളും തുറക്കാൻ തീരുമാനമായി"
english_title: "It was decided to open all the theaters, including the multiplex, from Monday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6010/it-was-decided-to-open-all-the-theaters-including-the-multiplex-from-monday"
published_at: "2021-10-19T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ea06ae97e2_news-card.jpg"
keywords: []
---

# തിങ്കളാഴ്ച മുതൽ മൾട്ടിപ്ലക്സ് അടക്കം എല്ലാ തിയേറ്ററുകളും തുറക്കാൻ തീരുമാനമായി

> **Lead Summary:** **കൊച്ചി: **കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

## Article Content

**കൊച്ചി: **കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6010/it-was-decided-to-open-all-the-theaters-including-the-multiplex-from-monday)