---
title: "കപ്പാലത്ത്  ട്രൈനെജ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു"
english_title: "Construction work on the bridge began"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6003/construction-work-on-the-bridge-began"
published_at: "2021-10-19T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e9872c1101_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# കപ്പാലത്ത്  ട്രൈനെജ് നിർമ്മാണ പ്രവർത്തി ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ :** കപ്പാലത്ത് ഷോപ്പുകളിൽ വെള്ളം കയറുന്നതിനു പരിഹാരം എന്നോണം നഗരസഭ ചെയർപേഴ്സന്റെ അഭ്യർത്തനമാനിച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും തളിപ്പറമ്പ എം എൽ എ യുമായ ശ്രീ: എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അടിയന്തിര പ്രധാന്യത്തോടെ നിർമിക്കുന്ന ഡ്രൈനെജ് സംവിധാനത്തിന്റെ ആദ്യ പ്രവർത്തിയായി ഷോപ്പുകളുടെ മുൻഭാഗം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്ന പ്രവർത്തി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, പി ഡബ്ലിയു ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

## Article Content

**തളിപ്പറമ്പ :** കപ്പാലത്ത് ഷോപ്പുകളിൽ വെള്ളം കയറുന്നതിനു പരിഹാരം എന്നോണം നഗരസഭ ചെയർപേഴ്സന്റെ അഭ്യർത്തനമാനിച്ച് ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും തളിപ്പറമ്പ എം എൽ എ യുമായ ശ്രീ: എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അടിയന്തിര പ്രധാന്യത്തോടെ നിർമിക്കുന്ന ഡ്രൈനെജ് സംവിധാനത്തിന്റെ ആദ്യ പ്രവർത്തിയായി ഷോപ്പുകളുടെ മുൻഭാഗം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്ന പ്രവർത്തി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, പി ഡബ്ലിയു ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6003/construction-work-on-the-bridge-began)