---
title: "സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി അൽ മഖറിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "blood donation camb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59997/blood-donation-camb"
published_at: "2022-08-06T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee849f8ec96_vac.jpg"
keywords: []
---

# സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായി അൽ മഖറിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ 75 പേർ രക്തദാനം ചെയ്യുന്ന മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു ആഗസ്റ്റ് 15ന് കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രിയും / അൽ മഖർ കാരുണ്യം ദഅവ സെല്ലുമായി സഹകരിച്ച് നാടുകാണി അൽ മഖർ ക്യാമ്പസ്സിൽ നടത്തപ്പെടുന്നു രക്ത ദാനം നൽക്കാൻ ഉദ്ദേശിക്കുന്നവർ ബന്ധപ്പെടുക 7559863507,9947223623,9895766587

## Article Content

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ 75 പേർ രക്തദാനം ചെയ്യുന്ന മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു ആഗസ്റ്റ് 15ന് കണ്ണൂർ ജില്ലാ ഗവൺമെന്റ് ആശുപത്രിയും / അൽ മഖർ കാരുണ്യം ദഅവ സെല്ലുമായി സഹകരിച്ച് നാടുകാണി അൽ മഖർ ക്യാമ്പസ്സിൽ നടത്തപ്പെടുന്നു രക്ത ദാനം നൽക്കാൻ ഉദ്ദേശിക്കുന്നവർ ബന്ധപ്പെടുക 7559863507,9947223623,9895766587

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59997/blood-donation-camb)