---
title: "ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്ന ചെങ്കൽ ക്വാറിക്കെതിരെ യൂത്ത് ലീഗ് പരാതി നൽകി"
english_title: "youth league has filed a complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59995/youth-league-has-filed-a-complaint"
published_at: "2022-08-06T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee8322be2ae_vac.jpg"
keywords: []
---

# ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്ന ചെങ്കൽ ക്വാറിക്കെതിരെ യൂത്ത് ലീഗ് പരാതി നൽകി

> **Lead Summary:** ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ 10 ആം വാർഡ് പെരുവണ -എളയിടം തട്ടുമ്മലിൽ ഈ അടുത്തായി പ്രവർത്തനമാരംഭിച്ച ചെങ്കൽ ക്വാറി ക്കെതിരെ പെരുവണ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൂവേരി വില്ലേജ് ഓഫിസർക്ക് പരാതി നൽകി, നമ്മുടെ നാട്ടിലെ ഏറ്റവും ഉയർന്നതും, വളരെ പരിസ്ഥിതി ദുർബല പ്രദേശവുമായ ഈ മലമുകളിലാണ് ഈ ചെയ്തി,200 ഓളം കുടുംബങ്ങൾ താമസിക്കുന്ന പെരുവണയിലേയും -മടക്കാട് - കുന്നത്ത് തുടങ്ങിയ സമീപ പ്രദേശങ്ങളിലേയിയും കുടുംബങ്ങൾക്ക് ഏറേ ഭീഷണി ഉയർത്തുന്നതാണ് ക്വാറ യുടെ പ്രവർത്തനം, ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ചെങ്കൽ ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണമെന്നും, അല്ലാത്തപക്ഷം ജനകീയ പ്രക്ഷേഭങ്ങളുമായി മുന്നോട്ടു പോവുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി, പരാതി ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ പെരുവണ വില്ലേജ് ഓഫീസർക്ക് കൈമാറി, മൊയ്തു PA, മൊയ്തു PK, അബ്ദുറഹ്മാൻ op, സൽമാൻ m, ജംഷീർ vv, സഫ് വാൻ CP, ഇസ്മായിൽ Kc, തുടങ്ങിയവർ സന്നിഹിതരായിരുന്നു

## Article Content

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ 10 ആം വാർഡ് പെരുവണ -എളയിടം തട്ടുമ്മലിൽ ഈ അടുത്തായി പ്രവർത്തനമാരംഭിച്ച ചെങ്കൽ ക്വാറി ക്കെതിരെ പെരുവണ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കൂവേരി വില്ലേജ് ഓഫിസർക്ക് പരാതി നൽകി, നമ്മുടെ നാട്ടിലെ ഏറ്റവും ഉയർന്നതും, വളരെ പരിസ്ഥിതി ദുർബല പ്രദേശവുമായ ഈ മലമുകളിലാണ് ഈ ചെയ്തി,200 ഓളം കുടുംബങ്ങൾ താമസിക്കുന്ന പെരുവണയിലേയും -മടക്കാട് - കുന്നത്ത് തുടങ്ങിയ സമീപ പ്രദേശങ്ങളിലേയിയും കുടുംബങ്ങൾക്ക് ഏറേ ഭീഷണി ഉയർത്തുന്നതാണ് ക്വാറ യുടെ പ്രവർത്തനം, ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ചെങ്കൽ ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണമെന്നും, അല്ലാത്തപക്ഷം ജനകീയ പ്രക്ഷേഭങ്ങളുമായി മുന്നോട്ടു പോവുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി, പരാതി ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ പെരുവണ വില്ലേജ് ഓഫീസർക്ക് കൈമാറി, മൊയ്തു PA, മൊയ്തു PK, അബ്ദുറഹ്മാൻ op, സൽമാൻ m, ജംഷീർ vv, സഫ് വാൻ CP, ഇസ്മായിൽ Kc, തുടങ്ങിയവർ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59995/youth-league-has-filed-a-complaint)