---
title: "തളിപ്പറമ്പിൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ"
english_title: "food poison "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59936/food-poison"
published_at: "2022-08-06T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee3b0eef776_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

> **Lead Summary:** **തളിപറമ്പ :**തളിപറമ്പ നാടുകാണി അൽ മഖർ സ്കൂളിലെ ഭക്ഷ്യവിഷബാധ ഉണ്ടായി സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്. പുറത്ത് നിന്നും കൊണ്ട് വന്നു കഴിച്ച ഭക്ഷണത്തിലാണ് മായം കലർന്നതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

## Article Content

**തളിപറമ്പ :**തളിപറമ്പ നാടുകാണി അൽ മഖർ സ്കൂളിലെ ഭക്ഷ്യവിഷബാധ ഉണ്ടായി സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്. പുറത്ത് നിന്നും കൊണ്ട് വന്നു കഴിച്ച ഭക്ഷണത്തിലാണ് മായം കലർന്നതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59936/food-poison)