---
title: "എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു"
english_title: "msf thalipparamb municippal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59901/msf-thalipparamb-municippal"
published_at: "2022-08-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee207c1d2c0_vac.jpg"
keywords: []
---

# എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങളെയും ശാഖ പ്രസിഡന്റ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജംഷീർ ആലക്കാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജന:സെക്രട്ടറി കെ.മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ്, ജന:സെക്രട്ടറി എൻ.എ സിദ്ധീഖ് ,എം എസ് എഫ് മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, വൈസ് പ്രസിഡന്റ് ഷഫീഖ് പി.എ.വി, മുനിസിപ്പൽ ഭാരവാഹികളായ ഇസ്ഹാഖ് മുഹമ്മദ്‌, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ, തുടങ്ങിയവർ സംസാരിച്ചു. അജ്മൽ പാറാട് സ്വാഗതവും മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു

## Article Content

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങളെയും ശാഖ പ്രസിഡന്റ് സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജംഷീർ ആലക്കാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മുനിസിപ്പൽ ജന:സെക്രട്ടറി കെ.മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ്, ജന:സെക്രട്ടറി എൻ.എ സിദ്ധീഖ് ,എം എസ് എഫ് മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, വൈസ് പ്രസിഡന്റ് ഷഫീഖ് പി.എ.വി, മുനിസിപ്പൽ ഭാരവാഹികളായ ഇസ്ഹാഖ് മുഹമ്മദ്‌, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ, തുടങ്ങിയവർ സംസാരിച്ചു. അജ്മൽ പാറാട് സ്വാഗതവും മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59901/msf-thalipparamb-municippal)