---
title: "കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വീണ്ടും ജില്ലയിൽ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തു"
english_title: "arrest of kaappa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59851/arrest-of-kaappa"
published_at: "2022-08-06T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62edf7d4c85b8_news-card.jpg"
keywords: []
---

# കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവിനെ വീണ്ടും ജില്ലയിൽ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് DIG യുടെ ഉത്തരവ് പ്രകാരം നാട് കടത്തപ്പെട്ട ആളെ വീണ്ടും ജില്ലയിൽ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തു .മുസ്താക്ക്, S/O മുത്തലിബ്, വയസ്സ് 23,ഗോപലപ്പേട്ട,ചാലിൽ, തലശ്ശേരി എന്നയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് ബഹു കോടതി മുമ്പാകെ ഹാജരാക്കി. പിന്നീട് ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു . ഇയാൾക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വില്ലക്കുള്ളതാണ് ഇത് ലംഘിച്ചത് കൊണ്ടാണ് അറസ്റ്റ്.

## Article Content

**കണ്ണൂർ : **കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് DIG യുടെ ഉത്തരവ് പ്രകാരം നാട് കടത്തപ്പെട്ട ആളെ വീണ്ടും ജില്ലയിൽ കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തു .മുസ്താക്ക്, S/O മുത്തലിബ്, വയസ്സ് 23,ഗോപലപ്പേട്ട,ചാലിൽ, തലശ്ശേരി എന്നയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് ബഹു കോടതി മുമ്പാകെ ഹാജരാക്കി. പിന്നീട് ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു . ഇയാൾക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വില്ലക്കുള്ളതാണ് ഇത് ലംഘിച്ചത് കൊണ്ടാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59851/arrest-of-kaappa)