---
title: "ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തി"
english_title: "kanja case thekki bazar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59782/kanja-case-thekki-bazar"
published_at: "2022-08-05T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ed3cc5a8596_vac.jpg"
keywords: []
---

# ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേസിൽ കണ്ണൂർ ടൗൺ പോലീസ് റെയിഡ് നടത്തിയതിൽ കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ ആയിരുന്നു . ഇത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന ക്വാർട്ടേസ് ആണ്.കഞ്ചാവ് പൊതി ആരാണ് ഇവിടെ കൊണ്ടുവച്ചത് എന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്. റെയിഡിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോബ്, മഹേഷ്‌, മിഥുൻ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, ഷിജി എന്നിവരാണ് ഉണ്ടായിരുന്നത്.

## Article Content

**കണ്ണൂർ : **കണ്ണൂർ തെക്കി ബസാറിലെ ക്വാർട്ടേസിൽ കണ്ണൂർ ടൗൺ പോലീസ് റെയിഡ് നടത്തിയതിൽ കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ക്വാർട്ടേസിന്റെ സൺഷെഡിൽ പൊതിഞ്ഞുസൂക്ഷിച്ച നിലയിൽ ആയിരുന്നു . ഇത് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന ക്വാർട്ടേസ് ആണ്.കഞ്ചാവ് പൊതി ആരാണ് ഇവിടെ കൊണ്ടുവച്ചത് എന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയാണ്. റെയിഡിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രേമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിനോബ്, മഹേഷ്‌, മിഥുൻ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, ഷിജി എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59782/kanja-case-thekki-bazar)