---
title: "വെള്ളം കയറിയ വീടുകളും പരിസരവും ശുചീകരിച്ച് വനിതാ ലീഗ് "
english_title: "Women's League cleans up flooded houses and surroundings in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5968/womens-league-cleans-up-flooded-houses-and-surroundings-in-taliparamba"
published_at: "2021-10-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e619377c20_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# വെള്ളം കയറിയ വീടുകളും പരിസരവും ശുചീകരിച്ച് വനിതാ ലീഗ് 

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പിൽ കാലവർഷക്കെടുതിയിൽ വെള്ളം കയറിയ വീടുകളും പരിസരവും ശുചീകരിച്ച് വനിതാ ലീഗ് പ്രവർത്തകർ .

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പിൽ കാലവർഷക്കെടുതിയിൽ വെള്ളം കയറിയ വീടുകളും പരിസരവും ശുചീകരിച്ച് വനിതാ ലീഗ് പ്രവർത്തകർ .

ശുചീകരണ പരിപാടിയിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹനീഫയുടെ നേതൃത്വത്തിൽ വനിതാ ലീഗ് മുൻസിപ്പൽ പ്രസിഡണ്ടും ഞാറ്റുവയൽ കൗണ്സിലറുമായ പികെ റസിയ, വനിതാ ലീഗ് സെക്രട്ടറിയും സലാമത്ത് നഗർ കൗണ്സിലറുമായ പികെ സാഹിദ, വനിതാ ലീഗ് മണ്ഡലം സെക്രട്ടറിയും കാര്യാമ്പലം കൗണ്സിലറുമായ കദീജ, വനിതാലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് റുബീന, വനിതാ ലീഗ് മെമ്പർ റഹ്‌മത്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5968/womens-league-cleans-up-flooded-houses-and-surroundings-in-taliparamba)