---
title: "കാറിൽ കടത്തുകയായിരുന്ന എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "mdma and ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59621/mdma-and-ganja"
published_at: "2022-08-05T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ecb5373fd88_news-card.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **നീലേശ്വരം: **പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു പൊലിസ് നടത്തിയ റൈഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടു​പേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ , കണ്ണൂർ തോട്ടടയിലെ മുഹമ്മദ്‌ താഹ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ. പി ശ്രീഹരി യുടെയും നേതൃത്വത്തിലാണ് റെയ്ഡ്.

## Article Content

**നീലേശ്വരം: **പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു പൊലിസ് നടത്തിയ റൈഡിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം. ഡി. എം. എ, രണ്ട് കിലോ ഗ്രാം കഞ്ചാവ് എന്നിവയുമായി രണ്ടു​പേർ അറസ്റ്റിൽ. മാടായി സ്വദേശി നിഷാം. എ , കണ്ണൂർ തോട്ടടയിലെ മുഹമ്മദ്‌ താഹ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്‌പെക്ടർ കെ. പി ശ്രീഹരി യുടെയും നേതൃത്വത്തിലാണ് റെയ്ഡ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59621/mdma-and-ganja)