---
title: "യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "u d f municipality march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59593/u-d-f-municipality-march"
published_at: "2022-08-05T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ec959bed691_vac.jpg"
keywords: []
---

# യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് അധികാര വികേന്ദ്രീകരണത്തെയും വികസന പ്രവർത്തനങ്ങളെയും അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരെ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. സി.പി.വി.അബ്ദുല്ല, ഇ.ടി. രാജീവൻ, മനോജ് കൂവേരി, എൻ.കുഞ്ഞിക്കണ്ണൻ, എം.എ.ജലീൽ, എം.വി.രവീന്ദ്രൻ, കൊടിയിൽ സലീം, കെ.മുഹമ്മദ് ബഷീർ, പി.സി.നസീർ, സി.സി.ശ്രീധരൻ, കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, പി.കെ.നാസർ സംസാരിച്ചു. അഡ്വ.ടി.ആർ.മോഹൻ ദാസ്‌ സ്വാഗതവും രജനി രമാനന്ദ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച് അധികാര വികേന്ദ്രീകരണത്തെയും വികസന പ്രവർത്തനങ്ങളെയും അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരെ യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി. സി.പി.വി.അബ്ദുല്ല, ഇ.ടി. രാജീവൻ, മനോജ് കൂവേരി, എൻ.കുഞ്ഞിക്കണ്ണൻ, എം.എ.ജലീൽ, എം.വി.രവീന്ദ്രൻ, കൊടിയിൽ സലീം, കെ.മുഹമ്മദ് ബഷീർ, പി.സി.നസീർ, സി.സി.ശ്രീധരൻ, കെ.മുസ്തഫ ഹാജി, കെ.വി.അബൂബക്കർ ഹാജി, പി.കെ.നാസർ സംസാരിച്ചു. അഡ്വ.ടി.ആർ.മോഹൻ ദാസ്‌ സ്വാഗതവും രജനി രമാനന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59593/u-d-f-municipality-march)