---
title: "ഡി.വൈ. എഫ്.ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും യുവസഭയും സംഘടിപ്പിച്ചു"
english_title: "dyfi vythala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59483/dyfi-vythala"
published_at: "2022-08-04T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eba0f215375_vac.jpg"
keywords: []
---

# ഡി.വൈ. എഫ്.ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും യുവസഭയും സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ: **ഡി.വൈ. എഫ്.ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും യുവസഭയും സംഘടിപ്പിച്ചു.എം.രജിത്ത് ഉദ്ഘാടനം ചെയ്തു. സി.വി.ബിജു അദ്ധ്യക്ഷം വഹിച്ചു.പ്രത്യുപ്.പി., അനുരാജ്.കെ. സംസാരിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി. മെസ്നയെ യും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എം.രജിത്ത് മൊമെൻ്റോ നൽകി അനുമോദിച്ചു.

## Article Content

**കുറുമാത്തൂർ: **ഡി.വൈ. എഫ്.ഐ വൈത്തല യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും യുവസഭയും സംഘടിപ്പിച്ചു.എം.രജിത്ത് ഉദ്ഘാടനം ചെയ്തു. സി.വി.ബിജു അദ്ധ്യക്ഷം വഹിച്ചു.പ്രത്യുപ്.പി., അനുരാജ്.കെ. സംസാരിച്ചു.സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം നേടിയ കെ.വി. മെസ്നയെ യും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എം.രജിത്ത് മൊമെൻ്റോ നൽകി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59483/dyfi-vythala)