---
title: "സ്വത്തു തട്ടിപ്പ് : രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "arrested for property related case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59479/arrested-for-property-related-case"
published_at: "2022-08-04T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb9e6f7d3c3_DSC_7464_(1).JPG"
keywords: []
---

# സ്വത്തു തട്ടിപ്പ് : രണ്ടുപേർ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ: **വസ്തു കൈമാറ്റം നടത്തി രജിസ്റ്റർ ചെയ്യാമെന്ന എഗ്രിമെൻ്റിൽ ചതി ചെയ്ത് സ്വത്ത് തട്ടിപ്പു നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മന്നയിലെ കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി , പഴശി ശിവപുരത്തെ ബി ഹംസ എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തത്. മട്ടന്നൂർ നെല്ലൂന്നിയിലെ അൽ ഹിലാലിൽ എം.അബ്ദുൾ സത്താറിൻ്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.പരസ്പരം സ്വത്ത് കൈമാറാമെന്ന് വിശ്വസിപ്പിച്ച നാലംഗ സംഘം പരാതിക്കാരൻ്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു.കേസിൽ രണ്ടു പേർ ഒളിവിലാണ്.

## Article Content

**തളിപ്പറമ്പ: **വസ്തു കൈമാറ്റം നടത്തി രജിസ്റ്റർ ചെയ്യാമെന്ന എഗ്രിമെൻ്റിൽ ചതി ചെയ്ത് സ്വത്ത് തട്ടിപ്പു നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മന്നയിലെ കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി , പഴശി ശിവപുരത്തെ ബി ഹംസ എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തത്. മട്ടന്നൂർ നെല്ലൂന്നിയിലെ അൽ ഹിലാലിൽ എം.അബ്ദുൾ സത്താറിൻ്റെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.പരസ്പരം സ്വത്ത് കൈമാറാമെന്ന് വിശ്വസിപ്പിച്ച നാലംഗ സംഘം പരാതിക്കാരൻ്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു.കേസിൽ രണ്ടു പേർ ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59479/arrested-for-property-related-case)