---
title: "കാലവർഷ കെടുത്തിയിൽ വെള്ളം കയറിയ കപ്പാലത്തെ ഷോപ്പുകൾക്ക് സൈഡിൽ പുതിയ ഡ്രൈനേജ് നിർമ്മിക്കാൻ തീരുമാനമായി "
english_title: "It was decided to build new drainage on the side for the shops on the ship which were flooded due to the monsoon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5945/it-was-decided-to-build-new-drainage-on-the-side-for-the-shops-on-the-ship-which-were-flooded-due-to-the-monsoon"
published_at: "2021-10-19T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616e52370dfdd_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# കാലവർഷ കെടുത്തിയിൽ വെള്ളം കയറിയ കപ്പാലത്തെ ഷോപ്പുകൾക്ക് സൈഡിൽ പുതിയ ഡ്രൈനേജ് നിർമ്മിക്കാൻ തീരുമാനമായി 

> **Lead Summary:** **തളിപ്പറമ്പ : **കാലവർഷ കെടുത്തിയിൽ വെള്ളം കയറിയ കപ്പാലത്തെ ഷോപ്പുകൾക്ക് സൈഡിൽ പുതിയ ഡ്രൈനേജ് നിർമ്മിക്കാൻ തീരുമാനമായി.

## Article Content

**തളിപ്പറമ്പ : **കാലവർഷ കെടുത്തിയിൽ വെള്ളം കയറിയ കപ്പാലത്തെ ഷോപ്പുകൾക്ക് സൈഡിൽ പുതിയ ഡ്രൈനേജ് നിർമ്മിക്കാൻ തീരുമാനമായി.

നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി യുടെ അഭ്യർത്തനമാനിച്ച് തദ്ദേശ സ്വയം വകുപ്പ് മന്ത്രിയും തളിപ്പറമ്പ എം എൽ എ യുമായ എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് സ്ഥലം സന്ദർശിക്കുകയും പി ഡബ്ലിയു ഡി എഞ്ചിനിയർ, കരാറുകാര് എന്നിവരുമായി സംസാരിച്ച് നാളെ തന്നെ പണി ആരംഭിക്കാൻ തീരുമാനിച്ചു,

അടിയന്തിര പ്രാധാന്യത്തോടെ ഡ്രൈനേജ് നിർമ്മിക്കണമെന്ന നഗരസഭ ചെയർപേഴ്സൺന്റെ ആവശ്യം മാനിചാണ് തീരുമാനമുണ്ടായത്. തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, പി ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രശാന്ത്‌ ന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5945/it-was-decided-to-build-new-drainage-on-the-side-for-the-shops-on-the-ship-which-were-flooded-due-to-the-monsoon)