---
title: "തളിപ്പറമ്പ് മന്നയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ റിമാൻഡിൽ"
english_title: "manna bus accident case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59418/manna-bus-accident-case"
published_at: "2022-08-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eb7388d4fe9_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മന്നയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ഡ്രൈവർ റിമാൻഡിൽ

> **Lead Summary:** > തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ .വായാട്ടുപറമ്പിലെ വിനോദ് മാത്യു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്‍ ആണ് മരിച്ചത്.തളിപ്പറമ്പ മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലായിരുന്നു അപകടം .കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ് അപകടത്തിൽ പെട്ടത്.

## Article Content

> തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ .വായാട്ടുപറമ്പിലെ വിനോദ് മാത്യു ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്‍ ആണ് മരിച്ചത്.തളിപ്പറമ്പ മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലായിരുന്നു അപകടം .കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59418/manna-bus-accident-case)