---
title: "കോർപ്പറേഷൻ ജീവനക്കാരൻ ട്രെയിൻ തട്ടി മരണപ്പെട്ടു"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59281/train-accident"
published_at: "2022-08-03T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea9143c90bb_Untitled-2_web.jpg"
keywords: []
---

# കോർപ്പറേഷൻ ജീവനക്കാരൻ ട്രെയിൻ തട്ടി മരണപ്പെട്ടു

> **Lead Summary:** കണ്ണൂർ കോർപ്പറേഷനിലെ ജീവനക്കാരൻ ട്രെയിൻ തട്ടി മരണപ്പെട്ടു. എടക്കാട് മാളികപറമ്പ് സ്വദേശി എ പ്രകാശനാണ് ചാല കട്ടിംഗിൽ ട്രെയിൻ തട്ടി മരണപ്പെട്ടത്. കോർപ്പറേഷൻ പുഴാതി സോണലിലെ ക്ലാർക്കാണ് പ്രകാശൻ

## Article Content

കണ്ണൂർ കോർപ്പറേഷനിലെ ജീവനക്കാരൻ ട്രെയിൻ തട്ടി മരണപ്പെട്ടു. എടക്കാട് മാളികപറമ്പ് സ്വദേശി എ പ്രകാശനാണ് ചാല കട്ടിംഗിൽ ട്രെയിൻ തട്ടി മരണപ്പെട്ടത്. കോർപ്പറേഷൻ പുഴാതി സോണലിലെ ക്ലാർക്കാണ് പ്രകാശൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59281/train-accident)