---
title: "തെങ്ങിൽ നിന്ന്  വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കള്ളുചെത്ത് തൊഴിലാളി മരണപ്പെട്ടു "
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59279/obituary"
published_at: "2022-08-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea902b2dbf7_Untitled-2_web.jpg"
keywords: []
---

# തെങ്ങിൽ നിന്ന്  വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കള്ളുചെത്ത് തൊഴിലാളി മരണപ്പെട്ടു 

> **Lead Summary:** **മയ്യിൽ:** തെങ്ങിൽ നിന്ന് അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കള്ളുചെത്ത് തൊഴിലാളി മരിച്ചു.മുല്ലക്കൊടി നണിയൂർ നമ്പ്രം സ്വദേശി വി.അശോകൻ ആണ് മരിച്ചത്.ഇക്കഴിഞ്ഞ 24 ന് ആയിരുന്നു ജോലിക്കിടെ അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ചികിത്സക്കിടെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.

## Article Content

**മയ്യിൽ:** തെങ്ങിൽ നിന്ന് അബദ്ധത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കള്ളുചെത്ത് തൊഴിലാളി മരിച്ചു.മുല്ലക്കൊടി നണിയൂർ നമ്പ്രം സ്വദേശി വി.അശോകൻ ആണ് മരിച്ചത്.ഇക്കഴിഞ്ഞ 24 ന് ആയിരുന്നു ജോലിക്കിടെ അപകടം.ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ചികിത്സക്കിടെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59279/obituary)