---
title: "പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "Kannur Corporation Councillor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59204/kannur-corporation-councillor"
published_at: "2022-08-03T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea3a1d00159_news-card-Recovered.jpg"
keywords: []
---

# പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** **കണ്ണൂർ: **പീഡനക്കേസിൽ പ്രതിചേർത്ത കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളി കഴിഞ്ഞ 15ന് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ഓഫീസിൽ വെച്ചു മറ്റുജീവനക്കാരില്ലാത്ത സമയത്ത് കൃഷ്ണകുമാർ യുവതിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. യുവതി എതിർത്തപ്പോൾ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതി നിലവിളിച്ചപ്പോൾ ഇയാൾ ഇറങ്ങിപ്പോയതായും എടക്കാട് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

## Article Content

**കണ്ണൂർ: **പീഡനക്കേസിൽ പ്രതിചേർത്ത കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളി കഴിഞ്ഞ 15ന് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ഓഫീസിൽ വെച്ചു മറ്റുജീവനക്കാരില്ലാത്ത സമയത്ത് കൃഷ്ണകുമാർ യുവതിയെ കടന്നുപിടിച്ചുവെന്നാണ് പരാതി. യുവതി എതിർത്തപ്പോൾ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതി നിലവിളിച്ചപ്പോൾ ഇയാൾ ഇറങ്ങിപ്പോയതായും എടക്കാട് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59204/kannur-corporation-councillor)