---
title: "'സൈബർ ലോകത്തെ ചതിക്കുഴികൾ, പോക്സോ ആക്ട് '; ബോധവൽക്കരണ ക്ലാസ്സ്‌നടത്തി"
english_title: "Conducted an awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59174/conducted-an-awareness-class"
published_at: "2022-08-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea1b8a6dd1e_vac.jpg"
keywords: []
---

# 'സൈബർ ലോകത്തെ ചതിക്കുഴികൾ, പോക്സോ ആക്ട് '; ബോധവൽക്കരണ ക്ലാസ്സ്‌നടത്തി

> **Lead Summary:** കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ അംഗനവാടി വർക്കർ, ആശ വർക്കർ എന്നിവർക്ക് വേണ്ടിയുള്ള 'സൈബർ ലോകത്തെ ചതിക്കുഴികൾ, പോക്സോ ആക്ട് ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ്‌നടത്തി. കണ്ണൂർ ചൈൽഡ് ലൈൻ സപ്പോർട്ട് കോഡിനേറ്റർ നിത്യ പി സ്വാഗതം പറഞ്ഞു.ഉദ്ഘാടനം കടന്നപള്ളി പാണപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ നിർവ്വഹിച്ചു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ അബ്ദുൽ റൗഫ് വിഷയാവതരണം നടത്തി. കടന്നപള്ളി പാണപുഴ പഞ്ചായത്ത് വാർഡ് മെമ്പർ കോമളവല്ലി ആശംസകളർപ്പിച്ചു

## Article Content

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ അംഗനവാടി വർക്കർ, ആശ വർക്കർ എന്നിവർക്ക് വേണ്ടിയുള്ള 'സൈബർ ലോകത്തെ ചതിക്കുഴികൾ, പോക്സോ ആക്ട് ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ്സ്‌നടത്തി. കണ്ണൂർ ചൈൽഡ് ലൈൻ സപ്പോർട്ട് കോഡിനേറ്റർ നിത്യ പി സ്വാഗതം പറഞ്ഞു.ഉദ്ഘാടനം കടന്നപള്ളി പാണപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ നിർവ്വഹിച്ചു. പയ്യന്നൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ അബ്ദുൽ റൗഫ് വിഷയാവതരണം നടത്തി. കടന്നപള്ളി പാണപുഴ പഞ്ചായത്ത് വാർഡ് മെമ്പർ കോമളവല്ലി ആശംസകളർപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59174/conducted-an-awareness-class)