---
title: "കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അബിനാസിനും സുഹൈറിനും എതിരെയുള്ള ആദ്യ കേസ് തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്തു"
english_title: "case against abinaz and suhair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59142/case-against-abinaz-and-suhair"
published_at: "2022-08-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ea0695ce970_vac.jpg"
keywords: []
---

# കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അബിനാസിനും സുഹൈറിനും എതിരെയുള്ള ആദ്യ കേസ് തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്തു

> **Lead Summary:** **ത​ളി​പ്പ​റ​മ്പ് :** ത​ളി​പ്പ​റ​മ്പില്‍ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ദ്യ കേ​സ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പു​ളി​മ്പറമ്പ് സുമയ്യ മനസിലിൽ എ. ​മ​ദ​നി​യാ​ണ് മ​ഴൂ​രി​ലെ കെ.​പി. സു​ഹൈ​റി​ന്‍റെ​യും ച​പ്പാ​ര​പ്പ​ട​വി​ലെ അ​ബി​നാ​സ് മു​ഹ​മ്മ​ദി​ന്‍റെ​യും പേ​രി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കി ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് സു​ഹൈ​റും അ​ബി​നാ​സും ചേ​ര്‍​ന്ന് നാ​ല് ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നും പി​ന്നീട് മു​ത​ലും ലാ​ഭ​വും തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

## Article Content

**ത​ളി​പ്പ​റ​മ്പ് :** ത​ളി​പ്പ​റ​മ്പില്‍ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ദ്യ കേ​സ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പു​ളി​മ്പറമ്പ് സുമയ്യ മനസിലിൽ എ. ​മ​ദ​നി​യാ​ണ് മ​ഴൂ​രി​ലെ കെ.​പി. സു​ഹൈ​റി​ന്‍റെ​യും ച​പ്പാ​ര​പ്പ​ട​വി​ലെ അ​ബി​നാ​സ് മു​ഹ​മ്മ​ദി​ന്‍റെ​യും പേ​രി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കി ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് സു​ഹൈ​റും അ​ബി​നാ​സും ചേ​ര്‍​ന്ന് നാ​ല് ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നും പി​ന്നീട് മു​ത​ലും ലാ​ഭ​വും തി​രി​ച്ചു ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

സു​ഹൈ​റും അ​ബി​നാ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ മ​ത്സ്യ വി​പ​ണ​ന സ്ഥാ​പ​ന​ത്തി​ലും ഹൈ​ടെ​ക്ക് സ​ലൂ​ണി​ലും ലോ​ത്ത് ബ്രോ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലും പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം നേ​ടി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. ലാ​ഭ​മു​ള്‍​പ്പെ​ടെ അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ ഏ​ഴി​നാ​ണ് നാ​ലു ല​ക്ഷം രൂ​പ ഇ​വ​ര്‍​ക്ക് കൈ​മാ​റി​യ​ത്. ന​ല്‍​കി​യ തു​ക​ക്ക് സു​ഹൈ​റി​ന്‍റെ പേ​രി​ലു​ള്ള അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ന​ല്‍​കി. 27 ന് ​ചെ​ക്ക് ബാ​ങ്കി​ല്‍ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​ട​ങ്ങി. തു​ട​ര്‍​ന്ന് അ​ബി​നാ​സി​നെ​യും സു​ഹൈ​റി​നെ​യും കാ​ണാ​ന്‍ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പൊ​ലി​സ് കെ.​പി സു​ഹൈ​റി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59142/case-against-abinaz-and-suhair)