---
title: "പി.വി. രവീന്ദ്രൻ നിര്യാതനായി"
english_title: "p v raveendran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59131/p-v-raveendran"
published_at: "2022-08-03T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9f58c2988d_Untitled-2_web.jpg"
keywords: []
---

# പി.വി. രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** **അരോളി : ** കേരള എൻ.ജി.ഒ. അസോസിയേഷന്റെ ആദ്യകാല നേതാക്കളിലൊരാളും മുൻ വില്ലേജ് ഓഫീസുമായ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രൻ നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തനും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.

## Article Content

**അരോളി : ** കേരള എൻ.ജി.ഒ. അസോസിയേഷന്റെ ആദ്യകാല നേതാക്കളിലൊരാളും മുൻ വില്ലേജ് ഓഫീസുമായ അരോളി വടേശ്വരത്തെ പി.വി. രവീന്ദ്രൻ നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തനും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.

അരോളി സെൻട്രൽ എൽ.പി.സ്ക്കൂൾ മുൻ പ്രഥമാധ്യാപകൻ പരേതനായ പി.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെയും പി.വി. പാറുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: പി.വി. വൽസല കുമാരി ( പൊതു മരാമത്ത് വകുപ്പ് മുൻ ജീവനക്കാരി) മക്കൾ: രേഷ്മ, രമ്യ, സൗമ്യ മരുമക്കൾ: പി.വി. രാജേഷ് (അധ്യാപകൻ, പീലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂർ), സുജിൽ (അസി. മാനേജർ, ഐ.ഡി. ബി. ഐ. ബാങ്ക്, പൂനൈ ), സനിൽ ( ഹയർ സെക്കൻഡറി അധ്യാപകൻ, മമ്പറം ഹയർ സെക്കൻഡറി സ്ക്കൂൾ) സഹോദരങ്ങൾ: പി.വി. ശിവരാമകൃഷ്ണൻ (എറണാകുളം), പരേതരായ സുകുമാരൻ (മുൻ ജീവനക്കാരൻ ,പെരുമ്പാവൂർ റയോൺസ്), രാധാകൃഷ്ണൻ (മുൻ അധ്യാപകൻ, അരോളി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ), പങ്കജാക്ഷൻ, ശോഭന സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59131/p-v-raveendran)