---
title: "തളിപ്പറമ്പ് എക്സൈസിന്റെ മിന്നൽ പരിശോധന: കഞ്ചാവും പുകയില ഉൽപന്നങ്ങളുമായി അഞ്ചുപേർ പിടിയിൽ"
english_title: "Five arrested with ganja and tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59127/five-arrested-with-ganja-and-tobacco-products"
published_at: "2022-08-03T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e9f03d2cd46_school-lv.png"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ മിന്നൽ പരിശോധന: കഞ്ചാവും പുകയില ഉൽപന്നങ്ങളുമായി അഞ്ചുപേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** എക്‌സൈസിന്റെ മിന്നല്‍ റെയിഡില്‍ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി, അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങള്‍ സഹിതം പപ്പു ബൊറുവൊ സമീറുല്‍ ഇസ്ലാം ബോള്‍ഗോ ഗൈന്‍ , മീട്ടാ, സഞ്ജയ് എന്നിവരാണ് പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിനേഷ്, വിനീത്, ശരത്ത്, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്:** എക്‌സൈസിന്റെ മിന്നല്‍ റെയിഡില്‍ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി, അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണ, പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ ചെറുക്കള പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങള്‍ സഹിതം പപ്പു ബൊറുവൊ സമീറുല്‍ ഇസ്ലാം ബോള്‍ഗോ ഗൈന്‍ , മീട്ടാ, സഞ്ജയ് എന്നിവരാണ് പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിനേഷ്, വിനീത്, ശരത്ത്, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59127/five-arrested-with-ganja-and-tobacco-products)