---
title: "എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാഹിന അബ്ദുള്ളയെ അനുമോദിച്ചു"
english_title: "Congratulations to Shahina Abdullah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59073/congratulations-to-shahina-abdullah"
published_at: "2022-08-02T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e942858bd4b_vac.jpg"
keywords: []
---

# എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷാഹിന അബ്ദുള്ളയെ അനുമോദിച്ചു

> **Lead Summary:** ശിഹാബ് തങ്ങൾ സ്മാരക സൗധം പൊക്കുണ്ട് ശാഖ എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാഹിന അബ്ദുള്ളയ്ക് പൊക്കുണ്ട്ശാഖ മുസ്‌ലിം ലീഗ് ,യൂത്ത് ലീഗ് ,എം എസ്‌ എഫ് കമ്മിറ്റിയുടെ വക അനുമോദനം നൽകി . പരുവടി ഐ യു എം എൽ സെക്രട്ടറി താജൂദ്ദീൻ ഉൽഘാടനം ചെയ്തു, ശാംഷാദ്, സാഹിർ, ഹസ്സൻ കുഞ്ഞി, ഷംസീർ, ഇർഷാദ്, മുഹ്സിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മഹമൂദ് നന്ദി പറഞ്ഞു.

## Article Content

ശിഹാബ് തങ്ങൾ സ്മാരക സൗധം പൊക്കുണ്ട് ശാഖ എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാഹിന അബ്ദുള്ളയ്ക് പൊക്കുണ്ട്ശാഖ മുസ്‌ലിം ലീഗ് ,യൂത്ത് ലീഗ് ,എം എസ്‌ എഫ് കമ്മിറ്റിയുടെ വക അനുമോദനം നൽകി . പരുവടി ഐ യു എം എൽ സെക്രട്ടറി താജൂദ്ദീൻ ഉൽഘാടനം ചെയ്തു, ശാംഷാദ്, സാഹിർ, ഹസ്സൻ കുഞ്ഞി, ഷംസീർ, ഇർഷാദ്, മുഹ്സിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മഹമൂദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59073/congratulations-to-shahina-abdullah)