---
title: "യുവാവ് വീടിന് സമീപമുള്ള റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "suiside chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59067/suiside-chapparappadav"
published_at: "2022-08-02T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e94ce3a102d_IMG-20220802-WA0231.jpg"
keywords: []
---

# യുവാവ് വീടിന് സമീപമുള്ള റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** യുവാവ് വീടിന് സമീപമുള്ള റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ചു. ചപ്പാരപ്പടവ് കുന്നത്ത് താമസിക്കുന്ന ഇസ്മായിൽ ആണ് വീടിന് സമീപമുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ ഇന്ന് ഉച്ചയ്ക്ക് കണ്ടത്. വെൽഡിങ് തൊഴിലാളിയാണ് ഇയാൾ. പിതാവ് പരേതനായ ഇബ്രാഹിം, മാതാവ് ഫാത്തിമ, ഭാര്യ അസീന (കണ്ണൂർ ). മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ

## Article Content

യുവാവ് വീടിന് സമീപമുള്ള റബ്ബർതോട്ടത്തിൽ തൂങ്ങിമരിച്ചു. ചപ്പാരപ്പടവ് കുന്നത്ത് താമസിക്കുന്ന ഇസ്മായിൽ ആണ് വീടിന് സമീപമുള്ള റബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ ഇന്ന് ഉച്ചയ്ക്ക് കണ്ടത്. വെൽഡിങ് തൊഴിലാളിയാണ് ഇയാൾ. പിതാവ് പരേതനായ ഇബ്രാഹിം, മാതാവ് ഫാത്തിമ, ഭാര്യ അസീന (കണ്ണൂർ ). മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59067/suiside-chapparappadav)