---
title: "ഉരുൾപൊട്ടൽ; കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു"
english_title: "The body of the third missing person has also been recovered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/59012/the-body-of-the-third-missing-person-has-also-been-recovered"
published_at: "2022-08-02T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e904dd5246b_vac.jpg"
keywords: []
---

# ഉരുൾപൊട്ടൽ; കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു

> **Lead Summary:** ഉരുൾപൊട്ടൽ; കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു ഉരുൾപൊട്ടലിൽ കാണാതായ പൂളക്കുറ്റി വെള്ളറ കോളനിയിലെ മണാലി ചന്ദ്രൻ്റെ മൃതദേഹം തിരച്ചിലിൽ കണ്ടെടുത്തു.ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

## Article Content

ഉരുൾപൊട്ടൽ; കാണാതായ മൂന്നാമത്തെയാളുടെയും മൃതദേഹം കണ്ടെടുത്തു ഉരുൾപൊട്ടലിൽ കാണാതായ പൂളക്കുറ്റി വെള്ളറ കോളനിയിലെ മണാലി ചന്ദ്രൻ്റെ മൃതദേഹം തിരച്ചിലിൽ കണ്ടെടുത്തു.ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/59012/the-body-of-the-third-missing-person-has-also-been-recovered)