---
title: "ബി.ജെ.പി.കൂത്തുപറമ്പ് മണ്ഡലം സിക്രട്ടറി പി.സുധീർ അന്തരിച്ചു"
english_title: "b j p koothuparamb mandalam secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58951/b-j-p-koothuparamb-mandalam-secretary"
published_at: "2022-08-02T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e8d7ac93ba0_Untitled-2_web.jpg"
keywords: []
---

# ബി.ജെ.പി.കൂത്തുപറമ്പ് മണ്ഡലം സിക്രട്ടറി പി.സുധീർ അന്തരിച്ചു

> **Lead Summary:** ബി.ജെ.പി.കൂത്തുപറമ്പ് മണ്ഡലം സിക്രട്ടറി പി.സുധീർ അന്തരിച്ചു. ചെറുവാഞ്ചേരി പൂവത്തൂർ പാറക്കണ്ടിയിൽ സുധീർ അന്തരിച്ചു.

## Article Content

ബി.ജെ.പി.കൂത്തുപറമ്പ് മണ്ഡലം സിക്രട്ടറി പി.സുധീർ അന്തരിച്ചു. ചെറുവാഞ്ചേരി പൂവത്തൂർ പാറക്കണ്ടിയിൽ സുധീർ അന്തരിച്ചു.

ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു.പരേതനായ അച്യുതന്റെയും നാരായണിയുടെയും മകനാണ് .ഭാര്യ: ദിവ്യ.മകൻ : ആദി .സഹോദരങ്ങൾ: ഉഷ, സുജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58951/b-j-p-koothuparamb-mandalam-secretary)