---
title: "കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ എ എം വി ഐ അറസ്റ്റിൽ"
english_title: "Payyannur MMVI arrested for accepting bribe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5886/payyannur-mmvi-arrested-for-accepting-bribe"
published_at: "2021-10-18T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d7c50c9772_news-card.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ എ എം വി ഐ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: ** പയ്യന്നൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ .

## Article Content

**പയ്യന്നൂർ: ** പയ്യന്നൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ .

കരിവെള്ളൂർ തെരുവിലെ പി വി പ്രസാദ് ( 43 ) ആണ് പിടിയിലായത് . ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5886/payyannur-mmvi-arrested-for-accepting-bribe)