---
title: "കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം ലോറി നിയന്ത്രണം വിട്ട് വീടിനു നേരെ ഇടിച്ചു കയറി"
english_title: "The lorry went out of control and crashed into the house near Kolachery Kumaran Peedika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5885/the-lorry-went-out-of-control-and-crashed-into-the-house-near-kolachery-kumaran-peedika"
published_at: "2021-10-18T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d7a329d45c_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം ലോറി നിയന്ത്രണം വിട്ട് വീടിനു നേരെ ഇടിച്ചു കയറി

> **Lead Summary:** **കൊളച്ചേരി :- **കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം ലോറി നിയന്ത്രണം വിട്ട് വീട്ട് മതിലിൽ ഇടിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

## Article Content

**കൊളച്ചേരി :- **കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം ലോറി നിയന്ത്രണം വിട്ട് വീട്ട് മതിലിൽ ഇടിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

KSEB യുടെ സ്ക്രാപ്പ്മായി പാടിക്കുന്നിൽ നിന്നും വാരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കുന്നിറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന് നേരെ വന്നത്.വീടിന് സമീപത്തായി ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5885/the-lorry-went-out-of-control-and-crashed-into-the-house-near-kolachery-kumaran-peedika)