---
title: "പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ മലപ്പട്ടത്ത് സി പി എം ആത്മാഭിമാന സദസ്സ് നടത്തി"
english_title: "cpm rally malappattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58808/cpm-rally-malappattam"
published_at: "2022-08-01T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7e19476d1a_vac.jpg"
keywords: []
---

# പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ മലപ്പട്ടത്ത് സി പി എം ആത്മാഭിമാന സദസ്സ് നടത്തി

> **Lead Summary:** മലപ്പട്ടത്തെ അപമാനിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് സി പി ഐ എം ചുളിയാട് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി ആത്മാഭിമാന സദസ്സ് നടത്തി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സദസ്സ് ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ നിരവധി ജനങ്ങൾ പങ്കെടുത്തു

## Article Content

മലപ്പട്ടത്തെ അപമാനിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് സി പി ഐ എം ചുളിയാട് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി ആത്മാഭിമാന സദസ്സ് നടത്തി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സദസ്സ് ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ നിരവധി ജനങ്ങൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58808/cpm-rally-malappattam)