---
title: "യുവാവിൻ്റെ മുഖം അടിച്ച് തകർത്ത പ്രതി അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58762/arrest"
published_at: "2022-08-01T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7b57c1274c_DSC_7464_(1).JPG"
keywords: []
---

# യുവാവിൻ്റെ മുഖം അടിച്ച് തകർത്ത പ്രതി അറസ്റ്റിൽ

> **Lead Summary:** **പരിയാരം :** താമസമുറിയിൽ രാത്രിയിൽ ലൈറ്റിട്ടത് ചോദ്യം ചെയ്ത ബംഗാളി സഹ പ്രവർത്തകനായ യുവാവിൻ്റെ മുഖമടിച്ച് തകർത്തു. ഇന്നലെ രാത്രിയിൽ ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം മുസ്തഫയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേർസിലായിരുന്നു സംഭവം. മുഖത്തെ എല്ല് തകർന്ന് സാരമായി പരിക്കേറ്റ വെസ്റ്റ് ബംഗാൾ സ്വദേശി താഹിർ അലി മല്ലിക്കിനെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയെടുത്ത പരിയാരം പോലീസ് കൂടെ മുറിയിൽ താമസിക്കുന്ന താഹിർസി ബുവിനെ അറസ്റ്റു ചെയ്തു.

## Article Content

**പരിയാരം :** താമസമുറിയിൽ രാത്രിയിൽ ലൈറ്റിട്ടത് ചോദ്യം ചെയ്ത ബംഗാളി സഹ പ്രവർത്തകനായ യുവാവിൻ്റെ മുഖമടിച്ച് തകർത്തു. ഇന്നലെ രാത്രിയിൽ ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം മുസ്തഫയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേർസിലായിരുന്നു സംഭവം. മുഖത്തെ എല്ല് തകർന്ന് സാരമായി പരിക്കേറ്റ വെസ്റ്റ് ബംഗാൾ സ്വദേശി താഹിർ അലി മല്ലിക്കിനെ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴിയെടുത്ത പരിയാരം പോലീസ് കൂടെ മുറിയിൽ താമസിക്കുന്ന താഹിർസി ബുവിനെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58762/arrest)