---
title: "കെ പി ജാനകി ടീച്ചർ നിര്യാതയായി"
english_title: "k p janaki teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58759/k-p-janaki-teacher"
published_at: "2022-08-01T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7b3f5817d2_Untitled-2_web.jpg"
keywords: []
---

# കെ പി ജാനകി ടീച്ചർ നിര്യാതയായി

> **Lead Summary:** മുയ്യം യു പി സ്കൂൾ മുൻ അധ്യാപിക കെ പി ജാനകി ടീച്ചർ നിര്യാതയായി. ഭർത്താവ് പരേതനായ എം എം ജനാർദ്ദനൻ നമ്പ്യാർ, മക്കൾ : ഉമാദേവി, ജയപാലൻ, രാമാദേവി. മരുമക്കൾ : ഗംഗാധരൻ എം വി, മഹിജ, ജനാർദ്ദനൻ പി പി. സഹോദരങ്ങൾ : കെ പി രാധാലക്ഷ്മി, കെ പി ലീല, കെ പി സുബ്രഹ്മണ്യൻ. സഞ്ചയനം വ്യാഴാഴ്ച

## Article Content

മുയ്യം യു പി സ്കൂൾ മുൻ അധ്യാപിക കെ പി ജാനകി ടീച്ചർ നിര്യാതയായി. ഭർത്താവ് പരേതനായ എം എം ജനാർദ്ദനൻ നമ്പ്യാർ, മക്കൾ : ഉമാദേവി, ജയപാലൻ, രാമാദേവി. മരുമക്കൾ : ഗംഗാധരൻ എം വി, മഹിജ, ജനാർദ്ദനൻ പി പി. സഹോദരങ്ങൾ : കെ പി രാധാലക്ഷ്മി, കെ പി ലീല, കെ പി സുബ്രഹ്മണ്യൻ. സഞ്ചയനം വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58759/k-p-janaki-teacher)