---
title: "യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Youth Congress Pariyaram Mandalam Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58655/youth-congress-pariyaram-mandalam-committee"
published_at: "2022-08-01T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e760975ad23_vac.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം:**യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ആബിദ് വായാട് അധ്യക്ഷത വഹിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,കുറ്റേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജീവൻ വെള്ളാവ്, ഇ വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ, പി വി ഗോപാലൻ, വി വി സി ബാലൻ ,എന്നിവർ പ്രസംഗിച്ചു യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം വൈസ് പ്രസിഡൻറ് ജെയിസൺ മാത്യു സ്വാഗതവും സെക്രട്ടറി ദൃശ്യ ദിനേശൻ നന്ദിയും പറഞ്ഞു

## Article Content

**പരിയാരം:**യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ആബിദ് വായാട് അധ്യക്ഷത വഹിച്ചു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,കുറ്റേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജീവൻ വെള്ളാവ്, ഇ വിജയൻ മാസ്റ്റർ ,ഐ വി കുഞ്ഞിരാമൻ, പി വി ഗോപാലൻ, വി വി സി ബാലൻ ,എന്നിവർ പ്രസംഗിച്ചു യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം വൈസ് പ്രസിഡൻറ് ജെയിസൺ മാത്യു സ്വാഗതവും സെക്രട്ടറി ദൃശ്യ ദിനേശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58655/youth-congress-pariyaram-mandalam-committee)