---
title: "വളപട്ടണം പാലത്തിനു താഴെ പുഴയിൽ ഇറങ്ങിയ ആളെ കാണാതായി : തിരച്ചിൽ തുടരുന്നു"
english_title: "missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58647/missing"
published_at: "2022-08-01T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75d35edc07_vac.jpg"
keywords: []
---

# വളപട്ടണം പാലത്തിനു താഴെ പുഴയിൽ ഇറങ്ങിയ ആളെ കാണാതായി : തിരച്ചിൽ തുടരുന്നു

> **Lead Summary:** വളപട്ടണം പാലത്തിനു താഴെ ബോട്ട് ജെട്ടിക്കു സമീപം പുഴയിൽ ഇറങ്ങിയ ആളെ കാണാതായി . ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് സംഭവം . കോസ്റ്റൽ പൊലീസും അഗ്നിശമന സേനയും രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല .കരയ്ക്ക് ചെരിപ്പ് അഴിച്ചു വച്ചിട്ടുണ്ട് . ഇന്നു പുലർച്ചെ മുതൽ വീണ്ടും തിരച്ചിൽ തുടരുകയാണ് .

## Article Content

വളപട്ടണം പാലത്തിനു താഴെ ബോട്ട് ജെട്ടിക്കു സമീപം പുഴയിൽ ഇറങ്ങിയ ആളെ കാണാതായി . ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് സംഭവം . കോസ്റ്റൽ പൊലീസും അഗ്നിശമന സേനയും രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല .കരയ്ക്ക് ചെരിപ്പ് അഴിച്ചു വച്ചിട്ടുണ്ട് . ഇന്നു പുലർച്ചെ മുതൽ വീണ്ടും തിരച്ചിൽ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58647/missing)