---
title: "എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു"
english_title: "SSLC and Plus Two exam toppers felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58644/sslc-and-plus-two-exam-toppers-felicitated"
published_at: "2022-08-01T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75c7374ade_vac.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

> **Lead Summary:** തലോറ അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം,ഡി വൈ എഫ് ഐ , ബാലസംഘം കണ്ണഞ്ചിറ യൂനിറ്റ് സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. പരിപാടി തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.വി.ജയകൃഷ്ണൻ ഉൽഘാടനം ചെയ്തു. സി.എച്ച്.വിജയൻ, വിന്ദാസ്.കെ വി ,പി.അനിത,ടി.പ്രകാശൻ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .പി .സി .സജേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും ടി.ടി.മനോജ് നന്ദിയും പറഞ്ഞു.

## Article Content

തലോറ അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം,ഡി വൈ എഫ് ഐ , ബാലസംഘം കണ്ണഞ്ചിറ യൂനിറ്റ് സംയുക്താഭിമുഖ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. പരിപാടി തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.വി.ജയകൃഷ്ണൻ ഉൽഘാടനം ചെയ്തു. സി.എച്ച്.വിജയൻ, വിന്ദാസ്.കെ വി ,പി.അനിത,ടി.പ്രകാശൻ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .പി .സി .സജേഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും ടി.ടി.മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58644/sslc-and-plus-two-exam-toppers-felicitated)