---
title: "അനധികൃതമായി ഓട്ടോ റിക്ഷയിൽ കടത്തി കൊണ്ടു പോവുകയായിരുന്ന 60 ലിറ്റർ കള്ളുമായി  യുവാവ് പിടിയിൽ"
english_title: "thalipparamb excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58456/thalipparamb-excise"
published_at: "2022-07-31T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e606d8a2f55_vac.jpg"
keywords: []
---

# അനധികൃതമായി ഓട്ടോ റിക്ഷയിൽ കടത്തി കൊണ്ടു പോവുകയായിരുന്ന 60 ലിറ്റർ കള്ളുമായി  യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും തളിപ്പറമ്പ് - മുല്ലക്കൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ കുറ്റിച്ചിറയിൽ വെച്ച് കെ എൽ 59 ആർ 7716 ഓട്ടോ റിക്ഷയിൽ 60 ലിറ്റർ കള്ള് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് സജിമോൻ എം എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് . കെ , ഷൈജു കെ.വി, വിനീത് . പി ആർ ,ഡ്രൈവർ അജിത്ത് . പി വി എന്നിവർ

## Article Content

തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും തളിപ്പറമ്പ് - മുല്ലക്കൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ കുറ്റിച്ചിറയിൽ വെച്ച് കെ എൽ 59 ആർ 7716 ഓട്ടോ റിക്ഷയിൽ 60 ലിറ്റർ കള്ള് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് സജിമോൻ എം എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് . കെ , ഷൈജു കെ.വി, വിനീത് . പി ആർ ,ഡ്രൈവർ അജിത്ത് . പി വി എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58456/thalipparamb-excise)