---
title: "അബ്ദുൾ കലാം ഓർമ്മ ദിനം : തൃച്ചംബരം യുപി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി"
english_title: "abdul kalam day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58366/abdul-kalam-day"
published_at: "2022-07-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e53a7bed99e_vac.jpg"
keywords: []
---

# അബ്ദുൾ കലാം ഓർമ്മ ദിനം : തൃച്ചംബരം യുപി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി

> **Lead Summary:** എ.പി.ജെ അബ്ദുൽ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച്,തൃച്ചംബരം യു പി സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. പി ടി എ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനന് നൽകി ഉദ്ഘാടനം ഉദ്ഘാടനം ചൈയ്തു. പി ടി എ വൈസ്പ്രസിഡൻെറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എം വി ശോഭന ടീച്ചർ,അംബരീഷ് മാസ്റ്റർ,മുഹമ്മദ് സാലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

## Article Content

എ.പി.ജെ അബ്ദുൽ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച്,തൃച്ചംബരം യു പി സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി. പി ടി എ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ സ്കൂൾ പ്രധാന അധ്യാപകൻ എം ടി മധുസൂദനന് നൽകി ഉദ്ഘാടനം ഉദ്ഘാടനം ചൈയ്തു. പി ടി എ വൈസ്പ്രസിഡൻെറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എം വി ശോഭന ടീച്ചർ,അംബരീഷ് മാസ്റ്റർ,മുഹമ്മദ് സാലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58366/abdul-kalam-day)