---
title: "ഏഴിമല നാവിക അക്കാദമിക്കകത്ത് അതിക്രമിച്ച് കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ"
english_title: "ina ezhimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58310/ina-ezhimala"
published_at: "2022-07-30T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e500052f8be_DSC_7464_(1).JPG"
keywords: []
---

# ഏഴിമല നാവിക അക്കാദമിക്കകത്ത് അതിക്രമിച്ച് കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂര്‍: **അതീവ സുരക്ഷ മേഖലയായ ഏഴിമല നാവിക അക്കാദമിക്ക് അകത്ത് അതിക്രമിച്ച് കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ . കൊല്ലം ആശ്രമം സ്വദേശി വിജയ് അബ്രഹാമിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ യുവാവ് കയറി പറ്റിയതോടെ സംശയം തോന്നിയ അധികൃതർ പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു

## Article Content

**പയ്യന്നൂര്‍: **അതീവ സുരക്ഷ മേഖലയായ ഏഴിമല നാവിക അക്കാദമിക്ക് അകത്ത് അതിക്രമിച്ച് കയറിപ്പറ്റിയ യുവാവ് അറസ്റ്റിൽ . കൊല്ലം ആശ്രമം സ്വദേശി വിജയ് അബ്രഹാമിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ യുവാവ് കയറി പറ്റിയതോടെ സംശയം തോന്നിയ അധികൃതർ പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58310/ina-ezhimala)