---
title: "ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചുഴലിയിലെ അമ്പായംകുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു"
english_title: "The roof of a house on Ambayamkunnu in the cyclone collapsed due to heavy rain and wind yesterday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5831/the-roof-of-a-house-on-ambayamkunnu-in-the-cyclone-collapsed-due-to-heavy-rain-and-wind-yesterday"
published_at: "2021-10-18T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d36dba5ec7_news-card.jpg"
keywords: []
---

# ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചുഴലിയിലെ അമ്പായംകുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു

> **Lead Summary:** **ചുഴലി : **ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുഴലിയിലെ അമ്പായം കുന്ന് താമസിക്കുന്ന കൊല്ലംപറമ്പ് മൊയ്ദീൻ കുട്ടി, ജുമൈലത് എന്നിവരുടെ വീടിന്റെ മേൽക്കൂര തകർന്ന് അപകടവസ്ഥയിലായി.

## Article Content

**ചുഴലി : **ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചുഴലിയിലെ അമ്പായം കുന്ന് താമസിക്കുന്ന കൊല്ലംപറമ്പ് മൊയ്ദീൻ കുട്ടി, ജുമൈലത് എന്നിവരുടെ വീടിന്റെ മേൽക്കൂര തകർന്ന് അപകടവസ്ഥയിലായി.

മോന്തായം പൊട്ടി വീടിന് വിള്ളൽ വന്നതിനാൽ വീട്ടുകാർ കുടുംബ വീട്ടിലേക്ക് മാറി താമസിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5831/the-roof-of-a-house-on-ambayamkunnu-in-the-cyclone-collapsed-due-to-heavy-rain-and-wind-yesterday)