---
title: "ബൈത്തുസകാത്ത് തളിപ്പറമ്പ് സ്വയംതൊഴിൽ പ്രോത്സാഹനാർത്ഥം മത്സ്യബന്ധന തോണി കൈമാറി"
english_title: "baithuzakkath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58245/baithuzakkath"
published_at: "2022-07-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4c7078dd16_vac.jpg"
keywords: []
---

# ബൈത്തുസകാത്ത് തളിപ്പറമ്പ് സ്വയംതൊഴിൽ പ്രോത്സാഹനാർത്ഥം മത്സ്യബന്ധന തോണി കൈമാറി

> **Lead Summary:** ബൈത്തുസകാത്ത് തളിപ്പറമ്പ സ്വയം തൊഴിൽ പ്രോത്സാഹനാർത്തം തോണി കൈമാറി.ബൈത്തുസകാത്ത് തളിപ്പറമ്പ പ്രസിഡൻ്റ് അഡ്വക്കേറ്റ് അസ്‌ലം ഉദ്ഘാടനം നിർവഹിച്ചു .ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി.ടി.എം ഹാരിസ് സ്വാഗതവും അബ്ദുസമദ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ ഇഹ്സാൻ മസ്ജിദ് സെക്രട്ടറി പി.സി.പി ഉമ്മർ ഹാജി, ഇബ്രാഹിം മാസ്റ്റർ ,അജ്മൽ, റഈസ് ,അശ്റഫ്, ആശിഖ് ,ഖാലിദ് കെ കെ, ഇസ്മായിൽ ഓണപറമ്പ എന്നിവർ പങ്കെടുത്തു

## Article Content

ബൈത്തുസകാത്ത് തളിപ്പറമ്പ സ്വയം തൊഴിൽ പ്രോത്സാഹനാർത്തം തോണി കൈമാറി.ബൈത്തുസകാത്ത് തളിപ്പറമ്പ പ്രസിഡൻ്റ് അഡ്വക്കേറ്റ് അസ്‌ലം ഉദ്ഘാടനം നിർവഹിച്ചു .ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി.ടി.എം ഹാരിസ് സ്വാഗതവും അബ്ദുസമദ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ ഇഹ്സാൻ മസ്ജിദ് സെക്രട്ടറി പി.സി.പി ഉമ്മർ ഹാജി, ഇബ്രാഹിം മാസ്റ്റർ ,അജ്മൽ, റഈസ് ,അശ്റഫ്, ആശിഖ് ,ഖാലിദ് കെ കെ, ഇസ്മായിൽ ഓണപറമ്പ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58245/baithuzakkath)