---
title: "ഷൈൻ മാത്യു കാണിയക്കാട്ടിൽ നിര്യാതനായി "
english_title: "Shain mathyu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58161/shain-mathyu"
published_at: "2022-07-29T20:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3f060a50b8_IMG-20220729-WA0141.jpg"
keywords: []
---

# ഷൈൻ മാത്യു കാണിയക്കാട്ടിൽ നിര്യാതനായി 

> **Lead Summary:** കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍ നിര്യാതനായി. ഭാര്യ ലിനി ലൂയിസ് മകൾ സേറ മത്തായി, അച്ഛൻ. റിട്ടയർ അധ്യാപകൻ (തളിപ്പറമ്പ സീതി സാഹിബ്.ഹെയർ സെക്കൻഡറി സ്‌കൂൾ), അമ്മ ലീലാമ്മ സഹോദരങ്ങൾ:ഷൈജു,ഷൈജി,ഷിജിത്ത്.സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് സെൻെറ് മേരീസ് ഫൊറോനാ ചർച്ചിൽ.

## Article Content

കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ ഷൈന്‍ മാത്യു കാണിയക്കാട്ടില്‍ നിര്യാതനായി. ഭാര്യ ലിനി ലൂയിസ് മകൾ സേറ മത്തായി, അച്ഛൻ. റിട്ടയർ അധ്യാപകൻ (തളിപ്പറമ്പ സീതി സാഹിബ്.ഹെയർ സെക്കൻഡറി സ്‌കൂൾ), അമ്മ ലീലാമ്മ സഹോദരങ്ങൾ:ഷൈജു,ഷൈജി,ഷിജിത്ത്.സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് സെൻെറ് മേരീസ് ഫൊറോനാ ചർച്ചിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58161/shain-mathyu)