---
title: ""വിജയത്തിളക്കം"; തളിപ്പറമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിക്കുന്നു"
english_title: "vijayathilakkam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58110/vijayathilakkam"
published_at: "2022-07-29T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3c0180310f_mv.jpg"
keywords: []
---

# "വിജയത്തിളക്കം"; തളിപ്പറമ്പ് മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിക്കുന്നു

> **Lead Summary:** **തളിപ്പറമ്പ് :**തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC, +2, CBSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+, A വൺ നേടിയ വിദ്യാർത്ഥികളെയും, ബിരുദ - ബിരുദാനന്ത പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിക്കുന്നു. അർഹരായ തളിപ്പറമ്പ് മണ്ഡത്തിലെ വിദ്യാർത്ഥികൾ ഫോട്ടോ, വിലാസം,സർട്ടിഫിക്കറ്റ് കോപ്പി,ഫോൺ നമ്പർ സഹിതം ആഗസ്ത് 3 നകം എം വി ഗോവിന്ദൻ മാസ്റ്റർ, ക്യാമ്പ് ഓഫീസ്, തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി, പൂക്കോത്ത് നട, തളിപ്പറമ്പ്, 670141 എന്ന വിലാസത്തിലോ mlaofficetaliparamba@gmail.com എന്ന ഇമെയിലിലോ അയക്കണം ഫോൺ:7561826236

## Article Content

**തളിപ്പറമ്പ് :**തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC, +2, CBSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+, A വൺ നേടിയ വിദ്യാർത്ഥികളെയും, ബിരുദ - ബിരുദാനന്ത പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിക്കുന്നു. അർഹരായ തളിപ്പറമ്പ് മണ്ഡത്തിലെ വിദ്യാർത്ഥികൾ ഫോട്ടോ, വിലാസം,സർട്ടിഫിക്കറ്റ് കോപ്പി,ഫോൺ നമ്പർ സഹിതം ആഗസ്ത് 3 നകം എം വി ഗോവിന്ദൻ മാസ്റ്റർ, ക്യാമ്പ് ഓഫീസ്, തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി, പൂക്കോത്ത് നട, തളിപ്പറമ്പ്, 670141 എന്ന വിലാസത്തിലോ mlaofficetaliparamba@gmail.com എന്ന ഇമെയിലിലോ അയക്കണം ഫോൺ:7561826236

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58110/vijayathilakkam)