---
title: "ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "steel bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58108/steel-bomb"
published_at: "2022-07-29T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3bf47b504e_vac.jpg"
keywords: []
---

# ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** പാനൂർ മേഖലയിൽ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ റെയ്ഡിൽ ഉഗ്രസ്ഫോടന ശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തി. ഇൻസ്പെക്ടർ എം.പി.ആസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ്പാനൂർ വള്ളങ്ങാട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഒരു വർഷത്തെ പഴയമുണ്ട് ബോംബിനെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ സ്ക്വാഡ് നിർവീര്യമാക്കി

## Article Content

പാനൂർ മേഖലയിൽ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ റെയ്ഡിൽ ഉഗ്രസ്ഫോടന ശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തി. ഇൻസ്പെക്ടർ എം.പി.ആസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ്പാനൂർ വള്ളങ്ങാട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഒരു വർഷത്തെ പഴയമുണ്ട് ബോംബിനെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ സ്ക്വാഡ് നിർവീര്യമാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58108/steel-bomb)