---
title: "ഡിജിറ്റൽ സ്റ്റുഡിയോയിൽ കവർച്ച: ഒരു ലക്ഷം രൂപയുടെ ക്യാമറ മോഷണം പോയി"
english_title: "theft in studio"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58058/theft-in-studio"
published_at: "2022-07-29T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3955d64127_news-card-Recovered.jpg"
keywords: []
---

# ഡിജിറ്റൽ സ്റ്റുഡിയോയിൽ കവർച്ച: ഒരു ലക്ഷം രൂപയുടെ ക്യാമറ മോഷണം പോയി

> **Lead Summary:** കല്യാശേരി ഹൈസ്‌കൂളിന് സമീപം സ്റ്റുഡിയോയില്‍ മോഷണം ഒരു ലക്ഷം രൂപയുടെ ഡിജിറ്റൽ ക്യാമറ മോഷണം പോയി. പ്രസൂണ്‍ ഡിജിറ്റൽ സ്റ്റുഡിയോ ഉടമ പ്രേംകുമാറിന്റെ ഒരു ലക്ഷം രൂപയുടെ കാമറയാണ് മോഷണം പോയത്. കടയുടെ ഗ്രീസും ഷട്ടറും തകർതാണ് കള്ളൻ അകത്തു കയറിയത്. ഇന്നലെ കടയിലേക്ക് വന്നപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് കണ്ണപുരം സി.ഐ എ.അനില്‍കുമാര്‍, എസ്.ഐ സി.ജി.സാംസണ്‍, എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

## Article Content

കല്യാശേരി ഹൈസ്‌കൂളിന് സമീപം സ്റ്റുഡിയോയില്‍ മോഷണം ഒരു ലക്ഷം രൂപയുടെ ഡിജിറ്റൽ ക്യാമറ മോഷണം പോയി. പ്രസൂണ്‍ ഡിജിറ്റൽ സ്റ്റുഡിയോ ഉടമ പ്രേംകുമാറിന്റെ ഒരു ലക്ഷം രൂപയുടെ കാമറയാണ് മോഷണം പോയത്. കടയുടെ ഗ്രീസും ഷട്ടറും തകർതാണ് കള്ളൻ അകത്തു കയറിയത്. ഇന്നലെ കടയിലേക്ക് വന്നപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. വിവരമറിഞ്ഞ് കണ്ണപുരം സി.ഐ എ.അനില്‍കുമാര്‍, എസ്.ഐ സി.ജി.സാംസണ്‍, എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58058/theft-in-studio)